Central BJP leaders to come to Sabarimala
ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് സോങ്കാര്‍, പാര്‍ലമെന്റംഗങ്ങളായ പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കാട്ടീല്‍ എന്നിവരാണ് ശബരിമലയിലെത്തുക. ഇവര്‍ വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ പ്രസിഡന്റ് അമിത് ഷാക്ക് സമര്‍പ്പിക്കും.